Surprise Me!

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; രോഹിത്തിനും ധവാനും സെഞ്ചുറി | Asia Cup 2018 | OneIndia Malayalam

2018-09-23 147 Dailymotion

<br />ഏഷ്യാ കപ്പിലെ ചിരവൈരികളായ പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി. സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യ എട്ടു വിക്കറ്റിന് പാകിസ്താനെ കെട്ടുകെട്ടിച്ചിരുന്നു. <br /><br />Rohit and Dhawan Guide India to Biggest Victory Over Pakistan

Buy Now on CodeCanyon